Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഭരണഘടനാ നിർമ്മാണ സമിതി ഔദ്യോഗികമായി അംഗീകരിച്ചത് ഏത് ദിവസമാണ്?

A10 ആഗസ്റ്റ് 1947

B26 ജനുവരി 1947

C22 ജൂലൈ 1947

D25 ജൂൺ 1947

Answer:

C. 22 ജൂലൈ 1947

Read Explanation:

ദേശീയ പതാകയുടെ ശില്പി - പിംഗലി വെങ്കയ്യ


Related Questions:

നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത് ?
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?
ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം ?
1947-നു മുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ?
ദേശീയമുദ്രയായി അശോകസ്തംഭത്തെ അംഗീകരിച്ചത് :