ആരോഗ്യമുള്ള മനുഷ്യന്റെ കണ്ണിന്റെ നിയർ പോയിന്റ് എത്രയാണ്?A15 cmB20 cmC25 cmD30 cmAnswer: C. 25 cm Read Explanation: നിയർ പോയിന്റ്ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ബിന്ദുവാണ് നിയർ പോയിന്റ്. Read more in App