App Logo

No.1 PSC Learning App

1M+ Downloads
കേരള പൊതുഭരണ വകുപ്പിന് കീഴിലുള്ള പൊളിറ്റിക്കൽ വിഭാഗത്തിന് നൽകിയ പുതിയ പേര് ?

Aപൊതുജനകാര്യ വിഭാഗം

Bസ്പെഷ്യൽ പൊളിറ്റിക്കൽ വിഭാഗം

Cപ്രോട്ടോക്കോൾ വിഭാഗം

Dസ്പെഷ്യൽ റിലേഷൻ വിഭാഗം

Answer:

C. പ്രോട്ടോക്കോൾ വിഭാഗം

Read Explanation:

• ഉന്നത വ്യക്തികൾ, സംസ്ഥാന അതിഥികൾ , വിദേശ വി ഐ പി കൾ എന്നിവരുടെ സന്ദർശനം, സത്യപ്രതിജ്ഞ, വകുപ്പ് വിഭജനം തുടങ്ങിയ പ്രധാന പരിപാടികൾ കൈകാര്യം ചെയ്യുന്നത് പ്രോട്ടോക്കോൾ വിഭാഗം ആണ്


Related Questions:

ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല താഴെപ്പറയുന്നവയിൽ ഏതിനാണ് ?
സംസ്ഥാന ബാലാവകാശ കമ്മീഷനെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം ഉള്ളത് ആർക്ക്?

കാലക്രമത്തിൽ എഴുതുക

(i) MGNREGS

(ii) JRY

(iii) SGRY

(iv) IRDP

മില്യൺ വെൽസ് സ്കീം ആരംഭിച്ച പ്രധാനമന്ത്രി.?
കേരള ബാങ്കിൻറെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി ആര് ?