Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ ആസൂത്രണ ബോർഡിന്റെ പുതിയ പേര്?

Aകല്യാണ് യോജന

Bസ്വച്ച് ഭാരത്

Cനീതി ആയോഗ്

Dട്രൈസം

Answer:

C. നീതി ആയോഗ്

Read Explanation:

നീതി ആയോഗ്

  • ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷന് പകരം 2015 ജനുവരി 1 നിലവിൽ വന്ന സംവിധാനം ആണ്.

ചുമതല :

  • അന്തർദേശിയ പ്രാധാന്യമുള്ള സാമ്പത്തിക നയവിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സാങ്കേതിക ഉപദേശം നല്കുകകയാണ് നീതി ആയോഗിന്റെ ചുമതല.
  • ചെയർപേഴ്സൺ പ്രധാനമന്ത്രി .
  • അധ്യക്ഷൻ പ്രധാനമന്ത്രി ,മുഖ്യമന്ത്രിമാർ ,ലെഫ്റ്റനൻറ് ഗവര്ണര്മാര് ,ഉപാധ്യക്ഷൻ,സ്ഥിരാന്ഗങ്ങൾ,പരമാവധി 2 താല്കാലികങ്ങളും 4 അനൗദ്യോഗികഅംഗകളും,സിഇഒ ഉൾപ്പെടുന്നു ഭരണസമിതിയിൽ.

Related Questions:

ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണത്തിന് വേണ്ടി 1950-ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷൻ്റെ പുതിയ രൂപം :

നീതി ആയോഗുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

i. ആസ്ഥാനം ന്യൂഡൽഹിയിലെ നീതിഭവൻ.
ii. സ്ഥാപിതമായത് 2015 ജനുവരി ഒന്നിന്.
iii. നിലവിലുള്ള സി. ഇ. ഒ. പരമേശ്വരൻ അയ്യർ ആണ്.

നീതി ആയോഗിന്റെ (NITI Aayog) നിലവിലെ സി.ഇ.ഒ. ആരാണ്?
നീതി ആയോഗ് നിലവിൽ വന്നത് ?

നീതി ആയോഗിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രധാനമന്ത്രിയാണ് അധ്യക്ഷൻ.
  2. ഉപാധ്യക്ഷനെ പ്രസിഡന്റ് നിശ്ചയിക്കുന്നു.
  3. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നു.