നീതി ആയോഗിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- പ്രധാനമന്ത്രിയാണ് അധ്യക്ഷൻ.
- ഉപാധ്യക്ഷനെ പ്രസിഡന്റ് നിശ്ചയിക്കുന്നു.
- സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നു.
Aഒന്നും മൂന്നും ശരിയാണ്
Bഒന്നും രണ്ടും ശരിയാണ്
Cരണ്ടും മൂന്നും ശരിയാണ്
Dഎല്ലാം ശരിയാണ്
നീതി ആയോഗിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
Aഒന്നും മൂന്നും ശരിയാണ്
Bഒന്നും രണ്ടും ശരിയാണ്
Cരണ്ടും മൂന്നും ശരിയാണ്
Dഎല്ലാം ശരിയാണ്
Related Questions:
നീതി ആയോഗിന്റെ ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തി എഴുതുക