ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണത്തിന് വേണ്ടി 1950-ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷൻ്റെ പുതിയ രൂപം :
Aനീതി ആയോഗ്
Bനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്
Cജി.എസ്.ടി. സമിതി
Dയൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ
Aനീതി ആയോഗ്
Bനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്
Cജി.എസ്.ടി. സമിതി
Dയൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ
Related Questions:
നീതി ആയോഗിനെ കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത് കണ്ടെത്തി എഴുതുക.
നീതി ആയോഗുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
i. ആസ്ഥാനം ന്യൂഡൽഹിയിലെ നീതിഭവൻ.
ii. സ്ഥാപിതമായത് 2015 ജനുവരി ഒന്നിന്.
iii. നിലവിലുള്ള സി. ഇ. ഒ. പരമേശ്വരൻ അയ്യർ ആണ്.