App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാന മന്ദിരത്തിന്റെ പുതിയ പേര് എന്താണ് ?

Aദീൻദയാൽ ഭവൻ

Bവീർ സവർക്കർ ഭവൻ

Cമദൻ മാളവ്യ ഭവൻ

Dമാനവർ അധികാർ ഭവൻ

Answer:

D. മാനവർ അധികാർ ഭവൻ


Related Questions:

DV വിഭാഗത്തിലെ ഏതു വകുപ്പാണ് ഗാർഹിക പീഡനത്തെ നിർവചിക്കുന്നത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഏതു നിയമപ്രകാരമാണ് സ്ഥാപിതമായത്?
എൻ എച്ച് ആർ സി അവരുടെ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്