Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ഹിമാലയത്തിൽ കണ്ടെത്തിയ ആഫ്രിക്കൻ വയലറ്റ് ഫാമിലിയിൽപ്പെടുന്ന പുതിയയിനം സസ്യം ?

Aഡിഡിമോക്കാർപസ് ജാനകിയെ

Bഇമ്പാതിയൻസ് സുൽത്താനി

Cസെന്റ്‌പോലിയ അയാൻതാ

Dഡഹ്ലിയ പിന്നറ്റ

Answer:

A. ഡിഡിമോക്കാർപസ് ജാനകിയെ

Read Explanation:

• ഇന്ത്യയിലെ ആദ്യ വനിതാ സസ്യ ശാസ്ത്രജ്ഞയായ ഡോ. ജാനകിഅമ്മാളിനോടുള്ള ആദരസൂചമായി നൽകിയതാണ് പേര് • സസ്യം കണ്ടെത്തിയത് - അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമിങ് ജില്ലയിൽ നിന്ന് • സസ്യങ്ങൾ കണ്ടെത്തിയത് - S B ഋതുപർണ്ണ, ഡോ. വിനിത ഗൗഡ


Related Questions:

'ബയോഡൈവേഴ്‌സിറ്റി' എന്ന പദം പ്രചാരത്തിലാക്കിയ ജീവശാസ്ത്രകാരൻ
ദുധ്വ ദേശീയ ഭാഗം സ്ഥിതി ചെയ്യുന്നത് എവിടെ ?
കാസിരംഗ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗങ്ങളുടെ ഇനം ഏത് ?
ദ്വീപ് പോലുള്ള വലിയ ഭൂപ്രദേശത്തെ വൈവിധ്യത്തെ സൂചിപ്പിക്കുന്നത് അറിയപ്പെടുന്നത് എന്ത് ?
Lions m India ഇപ്പോൾ കാണപ്പെടുന്നത് എവിടെ ?