Challenger App

No.1 PSC Learning App

1M+ Downloads
ഫോണുകളിലും മറ്റും വരുന്ന സൈബർ തട്ടിപ്പ് കോളുകളും മെസ്സേജുകളും തടയുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ സംവിധാനം ഏത് ?

Aചക്ഷു പ്ലാറ്റ്ഫോം

Bസാക്ഷി പ്ലാറ്റ്‌ഫോം

Cസ്പാം ഡിറ്റക്റ്റർ പ്ലാറ്റ്‌ഫോം

Dഅക്ഷി പ്ലാറ്റ്‌ഫോം

Answer:

A. ചക്ഷു പ്ലാറ്റ്ഫോം

Read Explanation:

• ചക്ഷു പ്ലാറ്റ്‌ഫോം സംവിധാനം ആരംഭിച്ചത് - കേന്ദ്ര ടെലികോം മന്ത്രാലയം • ജോലി വാഗ്ദാനം, കെ വൈ സി പുതുക്കൽ, നിക്ഷേപ പദ്ധതികൾ, ബാങ്ക് അക്കൗണ്ട് അടക്കമുള്ളതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വ്യാജ കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാൻ വേണ്ടി ഉപയോഗിക്കാവുന്ന സംവിധാനം ആണ് "ചക്ഷു"


Related Questions:

ഫോസിലുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം(GIS) ആപ്ലിക്കേഷൻ ഏത് ?
അടുത്തിടെ ഫേഷ്യൻ റെക്കഗ്നിഷൻ ഡ്രോൺ ക്യാമറയുടെ സോഫ്റ്റ്‌വെയർ വികസിപ്പിച്ച കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനി ?
ഡിസ്പോസിബിൾ സിറിഞ്ച് കണ്ടുപിടിച്ചതാര് ?