Challenger App

No.1 PSC Learning App

1M+ Downloads
യൂ പി ഐ ലൈറ്റ് സംവിധാനം ഉപയോഗിച്ച് ചെറുകിട ഡിജിറ്റൽ ഇടപാടിനുള്ള പുതിയ പണമിടപാട് പരിധി എത്ര ?

A300 രൂപ

B200 രൂപ

C500 രൂപ

D1000 രൂപ

Answer:

D. 1000 രൂപ

Read Explanation:

• മുൻപ് ഉണ്ടായിരുന്ന പണമിടപാട് പരിധി - 500 രൂപ • ആർ ബി ഐ ആണ് പരിധി നിശ്ചയിക്കുന്നത് • ഡിജിറ്റൽ പണമിടപാട് സംവിധാനമായ "UPI LITE" വാലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക - 5000 രൂപ


Related Questions:

സ്ത്രീകളിലെ സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി ' നിവേശക് ദീദി ' എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ഏതാണ് ?
2022 ഡിസംബറിൽ കേരള പുനർനിർമ്മാണ പദ്ധതികൾക്കായി കേരള സർക്കാരുമായി 865.8 കോടി രൂപയുടെ വികസന വായ്‌പ പദ്ധതി കരാറിൽ ഒപ്പുവയ്ക്കുന്ന ഫ്രഞ്ച് വികസന ബാങ്ക് ഏതാണ് ?
ശരിയല്ലാത്തത് തിരഞ്ഞെടുക്കുക
IFSC stands for
2023 സെപ്റ്റംബറിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച ബാങ്ക് ഏത് ?