Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക അനുസരിച്ച് നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്ര?

A20

B21

C22

D15

Answer:

C. 22

Read Explanation:

നിലവിലെ 22 ഔദ്യോഗിക ഭാഷകൾ:

  1. അസമീസ്

  2. ബംഗാളി

  3. ഗുജറാത്തി

  4. ഹിന്ദി

  5. കന്നഡ

  6. കശ്മീരി

  7. കോങ്കണി

  8. മലയാളം

  9. മൈതിലി

  10. മണിപ്പുരി

  11. മറാത്തി

  12. നെപാളി

  13. ഒഡിയ

  14. പഞ്ചാബി

  15. സംസ്കൃതം

  16. സാന്താളി

  17. സിന്ദി

  18. തമിഴ്

  19. തെലുങ്ക്

  20. ഉറുദു

  21. ബോഡോ

  22. ഡോഗ്രി


Related Questions:

ചേരുംപടി ചേർക്കുക.

What is the minimum age required for a person to be elected to the legislative assembly?
തെറ്റായ പ്രസ്താവന കണ്ടെത്തുക :
In the year 1946, a three-tiered confederation for transfer of power to India was proposed by the ________.
2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിന്റെ സവിശേഷതകൾ ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായി വിവരിക്കുന്നത്?