Challenger App

No.1 PSC Learning App

1M+ Downloads
പതിനഞ്ചാം നിയമസഭയിലെ വനിതകളുടെ എണ്ണം ?

A12

B14

C9

D18

Answer:

A. 12

Read Explanation:

തൃക്കാക്കര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉമാ തോമസ് കൂടെ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ കൂടെ 12 അംഗങ്ങൾ വനിതകളാകും.


Related Questions:

പട്ടം താണുപിള്ള ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ച സംസ്ഥാനം?
കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി ?
പട്ടം താണുപിള്ള പ്രതിനിധീകരിച്ചിരുന്ന രാഷ്ടീയ പാർട്ടി ?
'ഇരകൾ വേട്ടയാടപ്പെടുമ്പോൾ' ആരുടെ കൃതിയാണ്?
നാലാം കേരള ഭരണപരിഷ്കാണ കമ്മീഷൻ ചെയർമാൻ?