Challenger App

No.1 PSC Learning App

1M+ Downloads
The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013 ലക്ഷ്യമിടുന്നത്?

Aതൊഴിൽ സ്ഥലങ്ങളിലെ ലൈംഗിക പീഡനങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകുക

Bതൊഴിൽ സ്ഥലങ്ങളിലെ ലൈംഗിക പീഡനങ്ങൾ തടയുക

Cതൊഴിൽ സ്ഥലങ്ങളിലെ പീഡനങ്ങൾ സംബന്ധിച്ച പരാതികൾക്ക് പരിഹാരം കണ്ടെത്തുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മുകളിൽ പറഞ്ഞവയെല്ലാം ഈ ആക്ട് ലക്ഷ്യമിടുന്നു.


Related Questions:

വിവരാവകാശ നിയമ പ്രകാരം മൂന്നാം കക്ഷി എന്നാൽ?

  1. വിവരത്തിനായി അപേക്ഷ നൽകുന്ന പൗരൻ അല്ലാത്ത ഒരാൾ
  2. അപേക്ഷ നൽകുന്ന പൗരനും ഉൾപ്പെടുന്നു
  3. ഒരു പൊതു അധികാരസ്ഥാനവും ഉൾപ്പെടുന്നു .
COTPA നിയമത്തിലെ എത്രാമത് സെക്ഷൻ പ്രകാരമാണ് പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചരിക്കുന്നത് ?
കൊച്ചി കുടിയായ്മ നിയമം നടപ്പിലാക്കിയ വർഷം?

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക

  1. ആകെ 6 അധ്യായങ്ങളാണ് വിവരാവകാശ നിയമത്തിൽ ഉള്ളത് 32 വകുപ്പുകളും രണ്ട് ഷെഡ്യൂളുകളും ഉണ്ട്.
  2. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് ആണ് വിവരാവകാശ നിയമത്തിൻ്റെ ഇന്ത്യയിലെ മുൻഗാമി എന്നറിയപ്പെടുന്നത്.
  3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി - വജാഹത് ഹബീബുള്ള
  4. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത സുഷമ സിംഗ്
    ബോർസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ പ്പെട്ടവരെയാണ് ?