Challenger App

No.1 PSC Learning App

1M+ Downloads
സഹകരണ ബാങ്കുകളുടെ പ്രവർത്തനതത്ത്വം എന്താണ് ?

Aസഹകരണം, മുന്നേറ്റം

Bസഹകരണം, സഹായം

Cസഹകരണം, സ്വയം സഹായം, പരസ്പര സഹായം

Dസഹകരണം, സൗഹൃദം

Answer:

C. സഹകരണം, സ്വയം സഹായം, പരസ്പര സഹായം

Read Explanation:

  • സഹകരണ ബാങ്കിന്റെ പ്രധാന ലക്ഷ്യം സാധാരണക്കാർക്ക്, പ്രത്യേകിച്ച് ഗ്രാമീ ണർക്ക് സാമ്പത്തികസഹായം നൽകുക എന്നതാണ് .
  • പ്രധാനമായി  കൃഷിക്കാർ, കൈത്തൊഴിലുകാർ, ചെറുകിട വ്യവസായികൾ തുടങ്ങിയവരാണ് സഹകരണ ബാങ്കിൽ നിന്ന് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്.
  • സഹകരണ ബാങ്ക് ശൃംഖലയെ ഗ്രാമീണ സഹകരണ വായ്പാസംഘങ്ങൾ, നഗര സഹകരണ ബാങ്കുകൾ എന്നിങ്ങനെ  രണ്ടായി തിരിച്ചിരിക്കുന്നു.

Related Questions:

1969-ൽ ഇന്ത്യയിൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം എത്ര?
The system of 'Ombudsman' was first introduced in :
IFSC means
The full form of the financial institution, IDBI is
Which of the following is NOT among the groups organised by microfinance institutions in India?