App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ നികുതി വകുപ്പ് അംഗീകരിച്ച ടൂറിസം സെന്ററുകളിൽ പ്രവർ ത്തിക്കുന്ന FL3 ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം.

Aരാവിലെ 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെ

Bരാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ

Cരാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ

Dരാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ

Answer:

A. രാവിലെ 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെ


Related Questions:

സെൻട്രൽ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് _____ ന് അർഹതയില്ല
രണ്ട് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയാൽ എൻ. ഡി. പി. എസ്. ആക്ട്, 1985 പ്രകാരം ലഭിക്കാവുന്ന ശിക്ഷ.
2016-ൽ രൂപീകരിച്ച കേരള സംസ്ഥാന ലഹരി വർജന മിഷൻറെ ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞത്തിൻറെ പേര്.
ഡിസ്റ്റിലറി ആന്റ് വെയർഹൗസ് ചട്ടങ്ങൾ പ്രകാരം ‘ ആബ്സല്യൂട്ട് ആൽക്കഹോൾ ' എന്നാൽ എന്ത് ?
ഒരു കലണ്ടർ വർഷത്തിൽ സാധാരണ അവധിയായി അനുവദിക്കാവുന്ന പരമാവധി ദിവസങ്ങൾ