Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കർത്താവ് എന്ന പദത്തിൻ്റെ എതിർലിംഗമായി വരുന്ന പദം

Aകർത്തണി

Bകരിണി

Cകർത്രി

Dകർമ്മി

Answer:

C. കർത്രി

Read Explanation:

സ്ത്രീലിംഗവും പുല്ലിംഗവും • കർത്താവ് - കർത്രി • നമ്പ്യാർ - നങ്ങ്യാർ • ബ്രാഹ്മണൻ - ബ്രാഹ്മണി • പ്രഭു - പ്രഭ്വി


Related Questions:

 ഗൃഹി എന്ന പദത്തിന്റെ സ്ത്രീലിംഗമായി വരാവുന്നവ

1) ഗൃഹിണി

2)ഗൃഹ്യ

3) ഗൃഹ്യക

4) ഗൃഹീത

പുല്ലിംഗ സ്ത്രീലിംഗ ജോടിയിൽ തെറ്റായത് ഏത് ?
ജാമാതാവ് എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം :
താഴെ തന്നിരിക്കുന്നവയിൽ നിന്നും ' ധാത്രി ' യുടെ പുല്ലിംഗം തിരഞ്ഞെടുത്ത് എഴുതുക
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?