Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൂസ്സത് എന്ന വാക്കിന്റെ സ്ത്രീലിംഗ രൂപം ഏത് ?

Aമനയമ്മ

Bഇല്ലടമ്മ

Cകെട്ടിലമ്മ

Dനങ്ങ

Answer:

A. മനയമ്മ

Read Explanation:

മനയമ്മ : മൂസ്സത് സമുദായത്തിലെ സ്ത്രീകളെ പൊതുവായി വിളിക്കുന്ന സ്ത്രീലിംഗ രൂപമാണ്.


Related Questions:

ഉദ്യാനപാലകൻ - സ്ത്രീലിംഗം എഴുതുക.
മഞ്ഞ് എന്നർത്ഥം വരാത്ത പദം ഏത് ?
താഴെ പറയുന്നവയിൽ തെറ്റായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?
സ്ത്രീലിംഗപദം എഴുതുക - ലേഖകൻ
'ദർശകൻ' എന്ന പദത്തിൻെറ സ്ത്രീലിംഗം