Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' പ്രഭു ' വിന്റെ എതിർലിംഗപദമേത് ?

Aപ്രഭ

Bപ്രഭ്വി

Cപ്രഭി

Dപ്രഭ്വ

Answer:

B. പ്രഭ്വി

Read Explanation:

നാമം സ്‌ത്രീയോ ,പുരുഷനോ ,നപുംസകമോ എന്ന് കാണിക്കുന്നതാണ് ലിംഗം .പുരുഷനെകുറിക്കുന്ന നാമപദത്തിന് 'പുല്ലിംഗം 'എന്നും സ്ത്രീയെ കുറയ്ക്കുന്നതിന് സ്ത്രീലിംഗമെന്നും സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാത്തത് നപുംസകലിംഗം എന്നും പറയുന്നു . പ്രത്യയം - പുരുഷൻ - ' അൻ ' സ്ത്രീ - ' ഇ ' നപുംസകലിംഗം -' അം ' സർവ്വനാമത്തിൽ പുലിംഗത്തിന് ' അൻ ' എന്നും സ്ത്രീലിംഗത്തിന് 'അൾ' എന്നും നപുംസകലിംഗത്തിന് 'തു 'എന്നും വരും


Related Questions:

"അഭിമാനമില്ലാതെ കെഞ്ചുക മറ്റൊരാളോട് എന്നർത്ഥം വരുന്ന പ്രയോഗം ?
കഥകളിമായി ബന്ധമില്ലാത്ത പ്രയോഗം കണ്ടെത്തുക.
അയാൾ എഴുതുകൊണ്ടിരിക്കുന്നു' - ഇതിലെ അനുപ്രയോ ഗം ഏതുവിഭാഗത്തിൽപ്പെടുന്നു?
'ഉണ്ടാകുന്നു' എന്നത് ഏത് അനുപ്രയോഗത്തിന് ഉദാഹരണമാണ്?
അവളുടെ പേന കളഞ്ഞുപോയി. ഈ വാക്യത്തിലെ 'പോയി' എന്ന പ്രയോഗത്തിന്റെ പ്രത്യേകത എന്ത് ?