Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഉണ്ടാകുന്നു' എന്നത് ഏത് അനുപ്രയോഗത്തിന് ഉദാഹരണമാണ്?

Aപൂരണാനുപ്രയോഗം

Bനിഷേധാനുപ്രയോഗം

Cഭേദകാനുപ്രയോഗം

Dകാലാനുപ്രയോഗം

Answer:

A. പൂരണാനുപ്രയോഗം

Read Explanation:

പ്രധാന ക്രിയയുടെ അർത്ഥം പരിഷ്‌ക്കരിക്കുന്നതിനു വേണ്ടി അതിന്റെ പിന്നാലെ ചേർക്കുന്ന ക്രിയയ്ക്കു അനുപ്രയോഗം എന്ന് പറയുന്നു.ഖില ധാധുക്കളോട് ചേർന്ന് നിന്ന് അവയുടെ അർത്ഥത്തെ പൂർത്തീകരിക്കുന്ന പ്രയോഗമാണ് പൂരണാനുപ്രയോഗം.


Related Questions:

വന്ന ഉടനെ വീണുപോയി എന്ന വാക്യത്തിലെ അനുപ്രയോഗം ഏത്?
' പ്രഭു ' വിന്റെ എതിർലിംഗപദമേത് ?
മറന്നുപോയി ഇതിലെ അടിവരയിട്ട പദം
താഴെപ്പറയുന്നവയിൽ ചതിപ്രയോഗം' എന്ന അർത്ഥം ലഭി ക്കാത്ത ശൈലി ഏത്?
കഥകളിമായി ബന്ധമില്ലാത്ത പ്രയോഗം കണ്ടെത്തുക.