Challenger App

No.1 PSC Learning App

1M+ Downloads
കഥകളിമായി ബന്ധമില്ലാത്ത പ്രയോഗം കണ്ടെത്തുക.

Aശതകം ചൊല്ലിക്കുക

Bശിങ്കിടി പാടുക

Cകലാശം ചവിട്ടുക

Dശ്ലോകത്തിൽ കഴിക്കുക

Answer:

A. ശതകം ചൊല്ലിക്കുക

Read Explanation:

  • ശതകം ചൊല്ലൽ കഥകളിയുമായി ബന്ധമില്ല.

  • കഥകളി ഒരു നൃത്യരൂപമാണ്.

  • പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Related Questions:

' പ്രഭു ' വിന്റെ എതിർലിംഗപദമേത് ?
"അഭിമാനമില്ലാതെ കെഞ്ചുക മറ്റൊരാളോട് എന്നർത്ഥം വരുന്ന പ്രയോഗം ?
അയാൾ എഴുതുകൊണ്ടിരിക്കുന്നു' - ഇതിലെ അനുപ്രയോ ഗം ഏതുവിഭാഗത്തിൽപ്പെടുന്നു?
അവളുടെ പേന കളഞ്ഞുപോയി. ഈ വാക്യത്തിലെ 'പോയി' എന്ന പ്രയോഗത്തിന്റെ പ്രത്യേകത എന്ത് ?
വന്ന ഉടനെ വീണുപോയി എന്ന വാക്യത്തിലെ അനുപ്രയോഗം ഏത്?