Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ആർജ്ജവം' എന്ന പദത്തിൻ്റെ വിപരീത പദം ഏത്?

Aതീക്ഷ്‌ണം

Bശുഷ്‌കം

Cപരിഷ്കൃതം

Dകൗടില്യം

Answer:

D. കൗടില്യം

Read Explanation:

  • ആർജ്ജവം - കൗടില്യം

  • തീക്ഷ്‌ണം - മന്ദം

  • ശുഷ്‌കം - ആർദ്രം

  • പരിഷ്കൃതം - അപരിഷ്കൃതം


Related Questions:

നീചം എന്ന പദത്തിന്റെ വിപരീതപദം എഴുതുക.
' സഹിതം ' - വിപരീത പദം ?
അണിയം എന്ന പദത്തിന്റെ വിപരീത പദം ഏത്?
'സഫലം' വിപരീതപദമെഴുതുക :

താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം?

1.ഋതം - ഭംഗുരം

2.ത്യാജ്യം - ഗ്രാഹ്യം

3.താപം - തോഷം

4.വിവൃതം - സംവൃതം