App Logo

No.1 PSC Learning App

1M+ Downloads
'അമരം' എന്ന പദത്തിൻ്റെ വിപരീതപദം ഏത്?

Aഭ്രമരം

Bഅണിയം

Cഅനാമരം

Dനിരാമരം

Answer:

B. അണിയം

Read Explanation:

വിപരീതപദങ്ങൾ 

  • അമരം ×അണിയം 
  • അപകൃഷ്ട × ഉത്കൃഷ്ട 
  • അപര ×പൂർവ്വ 
  • അയാത ×നിര്യാത 

Related Questions:

ദുർഗ്രഹം എന്നതിന്റെ വിപരീതം :
ശ്ലാഘ്യം - വിപരീതപദം എഴുതുക
നിന്ദ എന്ന പദത്തിന്റെ വിപരീതം :
വിപരീതപദം കണ്ടെത്തുക ; ചിറ്റിമ്പം
ദൃഢം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.