Challenger App

No.1 PSC Learning App

1M+ Downloads
വ്യാസം എന്ന വാക്കിന്റെ വിപരീതപദം എന്ത്

Aഗണിതം

Bസഹനം

Cസമാസം

Dഇഷ്ടം

Answer:

C. സമാസം

Read Explanation:

  • ഇഷ്ടം - അനിഷ്ടം

സഹിതം - രഹിതം

നിശ്ചലം - ചഞ്ചലം

പ്രഭാതം - പ്രദോഷം


Related Questions:

പുരോഗതി എന്ന വാക്കിന്റെ വിപരീതപദം ഏത് ?
ശൈത്യം വിപരീതപദം കണ്ടെത്തുക
ഋജു എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
'അവരജൻ' എന്ന പദത്തിന്റെ വിപരീതം ഏത് ?
ദുർഗ്രഹം എന്നതിന്റെ വിപരീതം :