App Logo

No.1 PSC Learning App

1M+ Downloads
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷ ?

A6 മാസം വരെ തടവ്

B10000 രൂപ പിഴ

Cഅല്ലെങ്കിൽ 2 ഉം കൂടി

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷ 6 മാസം വരെ തടവ് 10000 രൂപ പിഴ അല്ലെങ്കിൽ 2 ഉം കൂടി


Related Questions:

സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ പ്രവർത്തിച്ചാൽ ആദ്യ തവണ എത്ര രൂപയാണ് പിഴ ശിക്ഷ?
Motor vehicles Act 1988ലെ വകുപ്പ് 93 ന് വിരുദ്ധമായി ഏതെങ്കിലും അഗ്രഗേറ്റർ പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ ?
6 വരിയിലും 4 വരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസും മറ്റു വാഹനങ്ങളും പോകേണ്ട പരിധി?
രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?
ബ്രീത് അനലൈസറിലൂടെയോ ലാബ് ടെസ്റ്റിലോ എത്ര അളവിൽ കൂടുതൽ രക്തത്തിൽ ആൽക്കഹോളുണ്ടെങ്കിലാണ് ശിക്ഷാർഹമാവുക?