Challenger App

No.1 PSC Learning App

1M+ Downloads
സെക്ഷൻ 132 പ്രകാരം സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ വാഹനം നിർത്തിയിടേണ്ട സാഹചര്യങ്ങൾ;

Aവാഹനം മൂലം വ്യക്തിക്കോ അപകടമുണ്ടാവുകയോ

Bവാഹനം മൂലം മൃഗത്തിനോ അപകടമുണ്ടാവുകയോ

Cവാഹനം മൂലം വാഹനത്തിനോ അപകടമുണ്ടാവുകയോ

Dമേല്പഞ്ഞവയെല്ലാം

Answer:

D. മേല്പഞ്ഞവയെല്ലാം

Read Explanation:

സെക്ഷൻ 132 പ്രകാരം സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ വാഹനം നിർത്തിയിടേണ്ട സാഹചര്യങ്ങൾ വാഹനം മൂലം വ്യക്തിക്കോ അപകടമുണ്ടാവുകയോ


Related Questions:

പെർമിറ്റില്ലാതെ വാഹനമോടിക്കുന്നതിനെ പറ്റി പറയുന്ന സെക്ഷൻ ?
അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
അധിക വലിപ്പമുള്ള വാഹനങ്ങളുടെരജിസ്ട്രേഷനും ഫിറ്റ്നസ് സെർട്ടിഫിക്കറ്റും വിലക്കുന്ന സെക്ഷൻ ഏതാണ്?
സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?