Challenger App

No.1 PSC Learning App

1M+ Downloads
18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?

A200 രൂപ പിഴ

B300 രൂപ പിഴ

C500 രൂപ പിഴ

D1000 രൂപ പിഴ

Answer:

A. 200 രൂപ പിഴ

Read Explanation:

• 18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 24


Related Questions:

സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം വിവേചന രഹിതമായി പ്രയോഗിക്കുന്നതിനെതിരെ പത്തുവർഷമായി നിരാഹാരം നടത്തി വരുന്ന മനുഷ്യാവകാശ പ്രവർത്തക :

ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

  1. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു.
  2. ലോക്പാല്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു
  3. ലോകായുക്ത ദേശീയതലത്തില്‍  പ്രവര്‍ത്തിക്കുന്നു
  4. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു
    ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ബഹുതര വൈകല്യം എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടിയുള്ള നിയമം

    താഴെപ്പറയുന്നവയിൽ വിവരാവകാശ ഫീസ് അടക്കുന്ന രീതികൾ തിരഞ്ഞെടുക്കുക

    1. കോർട്ട് ഫീ സ്റ്റാമ്പ് മുഖേന ഗവൺമെന്റ്റ് ട്രഷറിയിലൂടെ
    2. * പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/അസി സ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഓഫീസിൽ നിർദ്ദിഷ്ട റസീപ്റ്റ് വഴി
    3. ഡിമാന്റ്റ് ഡ്രാഫ്റ്റ്/ ബാങ്ക് ചെക്ക് മുഖേന
    4. പോസ്റ്റൽ ഓർഡർ മുഖേന
      ' The code of criminal procedure -1973 ' ലെ ഏത് വകുപ്പിലാണ് ജാമ്യം അനുവദിക്കേണ്ട കുറ്റങ്ങൾ ചെയ്‌താൽ കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ജാമ്യം ലഭിക്കുവനുള്ള അവകാശം ഉണ്ടെന്ന് പറയുന്നത് ?