App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷവായുവിൽ ആർഗൺ എത്ര ശതമാനം ഉണ്ട് ?

A0.9

B1.3

C1.4

D0.09

Answer:

A. 0.9

Read Explanation:

ആർഗൺ 

  • ആർഗൺ ഒരു 18-ാം ഗ്രൂപ്പ് മൂലകമാണ് 
  • അലോഹ അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകമാണിത് 
  • അലസവാതകങ്ങൾ , ഉത്കൃഷ്ട വാതകങ്ങൾ ,കുലീന വാതകങ്ങൾ ,നിഷ്ക്രിയ വാതകങ്ങൾ എന്നിങ്ങനെ അറിയപ്പെടുന്ന മൂലകങ്ങൾ - 18-ാം ഗ്രൂപ്പ് മൂലകങ്ങൾ 
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണുന്ന അലസ വാതകം - ആർഗൺ 
  • അന്തരീക്ഷ വായുവിലെ ആർഗണിന്റെ അളവ് - 0.9 % 
  • ആർഗൺ  കണ്ടുപിടിച്ചത് - ലോർഡ് റെയ് ലി , വില്യം റാംസേ 
  • വൈദ്യുത ബൾബുകളിലെ ഫിലമെന്റ് ബാഷ്പീകരിക്കാതിരിക്കാനായി നിറയ്ക്കുന്ന വാതകമാണ് ആർഗൺ 
  • ലോഹങ്ങളുടെയും ലോഹസങ്കരങ്ങളുടെയും ആർക്ക് വെൽഡിങ്ങിന് ഉപയോഗിക്കുന്നു 
  • വായുസംവേദിയായ വസ്തുക്കളെ പരീക്ഷണശാലയിൽ കൈകാര്യം ചെയ്യുന്നതിന് ആർഗൺ  ഉപയോഗിക്കുന്നു 

Related Questions:

50 km മുതൽ 85 km വരെ വ്യാപിച്ചു കിടക്കുന്ന , താപനില ഏറ്റവും കുറവുള്ള അന്തരീക്ഷപാളി ഏതാണ് ?
താപനില ഏറ്റവും കുറവുള്ള അന്തരീക്ഷ പാളി ഏതാണ് ?
'ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
' പച്ച കലർന്ന മഞ്ഞ ' എന്ന് പേരിന് അർഥം ഉള്ള വാതകം ഏതാണ് ?
അന്തരീക്ഷവായുവിൽ നൈട്രജൻ എത്ര ശതമാനം ഉണ്ട് ?