App Logo

No.1 PSC Learning App

1M+ Downloads
ട്രോപ്പോസ്‌ഫിയറിന് തൊട്ടു മുകളിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി

Aഅയോണോസ്ഫിയർ

Bട്രോപോസ്ഫിയർ

Cസ്ട്രാറ്റോസ്‌ഫിയർ

Dമിസോസ്ഫിയർ

Answer:

C. സ്ട്രാറ്റോസ്‌ഫിയർ

Read Explanation:

സ്ട്രാറ്റോസ്‌ഫിയർ:

  • ട്രോപ്പോസ്‌ഫിയറിന് തൊട്ടു മുകളിൽ കാണപ്പെടുന്നു
  • ഓസോൺ പാളി കാണപ്പെടുന്നത് ഇവിടെയാണ്
  • ഏകദേശം 50 Km വരെ വ്യാപിച്ചു കിടക്കുന്നു

 


Related Questions:

ചുവടെ പറയുന്നവയിൽ ജൈവവളപ്രയോഗത്തിന്റെ മേന്മകളിൽ പെടാത്തതേത് ?
കത്തുന്ന വായു (Inflammable Air) എന്ന് ഹെൻട്രി കാവൻഡിഷ് എന്തിനെ വിശേഷിപ്പിച്ചു ?
'ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനമാണ്
ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നം ഏതാണ് ?