Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ജലസ്രോതസ്സിൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം എത്ര ?

A2 ശതമാനത്തിൽ കുറവ്

B5-10 ശതമാനത്തിനിടയിൽ

C10-15 ശതമാനത്തിനിടയിൽ

D15 ശതമാനത്തിന് മുകളിൽ

Answer:

A. 2 ശതമാനത്തിൽ കുറവ്


Related Questions:

താഴെപ്പറയുന്നവ പരിഗണിച്ചു തെറ്റായ പ്രസ്താവന തിരിച്ചറിയുക

  1. അർജന്റീനയിലെ പുൽമേടുകളാണ് പമ്പകൾ
  2. സീറോക്കോ ഇറ്റലിയിൽ രക്ത മഴയുണ്ടാക്കുന്നു
  3. സൈബീരിയയിൽ ബുഷ്മാൻ കാണപ്പെടുന്നു

    താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

    1) തീവ്രമായ ഭൂകമ്പ പ്രവർത്തനം ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളിൽ സംഭവിക്കുന്നു

    2) ഒത്തുചേരുന്ന ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളുടെ സമുദ്രഫലകങ്ങൾ സബ്ഡക്ഷന് വിധേയമാവുന്നു. 

    മേൽ പറഞ്ഞവയിൽ ശരിയായത് ഏത്/ഏവ ?

    താഴെ പറയുന്നവയിൽ ഉഷ്ണ മരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം?

    1. കുബു
    2. ബുഷ്മെൻ
    3. ദയാക
    4. ത്വാറെക്
      Roof of the world

      തിരമാലകൾ എന്നാൽ

      (i) ജലത്തിന്റെ ചലനം.

      (ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹം.

      (iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘർഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം.