Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?

  1. കൽക്കരി പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
  2. തിരമാല പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
  3. സൂര്യൻ പാരമ്പര്യ ഊർജ്ജ സ്രോതസ്സാണ്

    Ai മാത്രം ശരി

    Bii തെറ്റ്, iii ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    D. ii മാത്രം ശരി

    Read Explanation:

    • പുനഃസ്ഥാപനശേഷിയുള്ളതും ചിലവ് കുറഞ്ഞതും പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കാത്തതുമായ സ്രോതസ്സുകൾ - പാരമ്പര്യേതര വൈദ്യുതോർജ്ജം • പുനഃസ്ഥാപനശേഷിയില്ലാത്തതും പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഊർജ്ജ സ്രോതസ്സുകൾ - പരമ്പരാഗത വൈദ്യുതോർജ്ജം


    Related Questions:

    മുറെ നദി ഏത് ഭൂഖണ്ഡത്തിലാണ് ?
    താഴെ തന്നിരിക്കുന്നവയിൽ നിന്നും കോണ്ടൂറിന്റെനിർവ്വചനം കണ്ടെത്തുക.
    ന്യൂക്ലിയർ പവർ പ്ലാന്റ് നിലവിൽ വന്ന ആദ്യ അറബി രാജ്യം?
    ഗ്ലോബൽ 500 പുരസ്കാരം ആദ്യമായി നൽകിയ വർഷം ഏതാണ് ?

    ആഗ്നേയശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. മാഗ്മ, ലാവ എന്നിവയിൽ നിന്നാണ് ആഗ്നേയ ശിലകൾ രൂപം കൊള്ളുന്നത്
    2. പ്രാഥമിക ശില, പിതൃ ശില എന്നിങ്ങനെ അറിയപ്പെടുന്ന ശിലയാണ് ആഗ്നേയ ശിലകൾ 
    3. ഗാബ്രോ, ഗ്രാനൈറ്റ്, ബസാൾട്ട് എന്നിവ ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങളാണ്