താഴെപ്പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രജലപ്രവാഹമേത് ?Aബംഗ്വേല പ്രവാഹംBകുറോഷിവോ പ്രവാഹംCഗൾഫ് സ്ട്രീംDഅഗുല്ലാസ് പ്രവാഹംAnswer: D. അഗുല്ലാസ് പ്രവാഹം Read Explanation: അഗുല്ലാസ് പ്രവാഹംഇന്ത്യാസമുദ്രത്തിൽ ദക്ഷിണാഫ്രിക്കയുടെ കിഴക്കേ തീരത്തുകൂടി തെക്കുപടിഞ്ഞാറേക്കൊഴുകുന്ന സമുദ്രജലപ്രവാഹം. ഒരു ചൂടുള്ള സമുദ്രജലപ്രവാഹമായതിനാൽ, ഇത് ഒഴുകുന്ന പ്രദേശത്തെ താപനില വർദ്ധിപ്പിക്കുന്നുഇന്ത്യൻ മഹാസമുദ്രത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നതിൽ ആഗുല്ലാസ് പ്രവാഹം നിർണായക പങ്കു വഹിക്കുന്നുദക്ഷിണ-അക്ഷാംശങ്ങൾ 250 ക്കും 400 ക്കും ഇടയ്ക്ക് കരയിൽനിന്നും 480 കി.മീ. അകലംവരെയുള്ള സമുദ്രഭാഗത്താണ് ഈ കടലൊഴുക്ക് അനുഭവപ്പെടുന്നത്. Read more in App