മഹാശിലാസ്‌മാരകങ്ങൾ നിർമ്മിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?Aവെങ്കലയുഗംBമധ്യയുഗംCമഹാശിലായുഗംDഇരുമ്പുയുഗംAnswer: C. മഹാശിലായുഗം Read Explanation: മഹാശിലാസ്‌മാരകങ്ങൾ നിർമ്മിക്കപ്പെട്ട കാലഘട്ടത്തെയാണ് 'മഹാശിലാ യുഗം' (Megalithic Age) എന്ന് വിളിക്കുന്നത്. Read more in App