Challenger App

No.1 PSC Learning App

1M+ Downloads
ശുദ്ധജലത്തിന്റെ pH മൂല്യം എത്ര ?

A4

B7

C8

D11

Answer:

B. 7

Read Explanation:

pH മൂല്യം 7 ആയാൽ - രാസപരമായി നിർവീര്യം pH മൂല്യം 7 ൽ കൂടുതലായാൽ - ആൽക്കലി pH മൂല്യം 7 ൽ കുറവായാൽ - ആസിഡ്


Related Questions:

pH മൂല്യം 7 ൽ കൂടുതലായാൽ :
നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് :
തുണിയിലെ മഞ്ഞൾ കറ, സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ----- നിറം പ്രത്യക്ഷപ്പെടുന്നു ?
ലബോറട്ടറിയിൽ ഉപയോഗിക്കുന്ന സൂചകങ്ങൾ ഏതെല്ലാം ?
ചുവടെ നൽകിയിരിക്കുന്നവയിൽ, ആൽക്കലിക്ക് ഉദാഹരണം അല്ലാത്തത് ഏത് ?