പിസ്റ്റൺ സിലിണ്ടർ ഹെഡിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥാനത്തെ എന്ത് പറയുന്നു?ABDCBTDCCക്ലിയറൻസ് വോളിയംDസെപ്റ്റ് വോളിയംAnswer: B. TDC Read Explanation: പിസ്റ്റൺ സിലിണ്ടർ ഹെഡിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥാനം - TDC (Top Dead Centre )ടി.ഡി.സി.യിൽ എത്തുമ്പോഴാണ് ഇന്ധന-വായു മിശ്രിതം പരമാവധി കംപ്രസ് ചെയ്യപ്പെടുന്നത്. Read more in App