1 mm മെർക്കുറി യൂപത്തിന്റെ ഉയരം സൂചിപ്പിക്കുന്ന മർദത്തെ എന്തു പറയുന്നു ?AബാർBപാസ്കൽCടോർDഇവയൊന്നുമല്ലAnswer: C. ടോർ Read Explanation: സമുദ്ര നിരപ്പിൽ അന്തരീക്ഷമർദ്ദം : 1.013 × 105 Pa (1 atm) 1 mm മെർക്കുറി യൂപത്തിന്റെ ഉയരം സൂചിപ്പിക്കുന്ന മർദത്തെ ഒരു ടോർ എന്നു വിളിക്കുന്നു. ഇത് വൈദ്യശാസ്ത്രത്തിൽ മർദത്തിന്റെ യൂണിറ്റായി ഉപയോഗിക്കുന്നു. Read more in App