App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച "ഹെപ്പറ്റൈറ്റിസ് എ" വാക്‌സിൻ ഏത്?

Aസാബിൻ

Bറാബിസ്

Cഷിംഗിൾസ്

Dഹാവിഷ്യുർ

Answer:

D. ഹാവിഷ്യുർ

Read Explanation:

• വാക്സിൻ വികസിപ്പിച്ചത് - ഇന്ത്യൻ ഇമ്യുണോളജിക്കൽ ലിമിറ്റഡ് (ബയോഫാർമ കമ്പനി) • ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്ന ശരീര അവയവം - കരൾ


Related Questions:

2023 ലെ യു .എൻ കാലാവസ്ഥ വ്യതിയാന സമ്മേളനം ഏതു നഗരത്തിലാണ് നടന്നതു?
Which of the following is NOT part of astronaut training for Gaganyaan?
What is a primary objective of national policies on Science and Technology and innovations?
What role does ICT play in governance?
I AERO SKY എന്ന സ്പേസ് സ്റ്റാർട്ടപ്പ് നിർമ്മിച്ച ആദ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഏത് ?