Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരി 17 വിക്ഷേപിച്ച INSAT-3DS ഉപഗ്രഹത്തിൻ്റെ പ്രധാന ഉപയോഗം എന്താണ് ?

Aസൈനിക കമ്മ്യൂണിക്കേഷൻ

Bനാവിഗേഷൻ

Cസൗരപര്യവേഷണം

Dകാലാവസ്ഥാ നിരീക്ഷണം

Answer:

D. കാലാവസ്ഥാ നിരീക്ഷണം

Read Explanation:

• INSAT-3DS (Indian National Satellite - 3DS): ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് (Geostationary Orbit) വിക്ഷേപിച്ച ഒരു അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണിത് (Meteorological Satellite).


Related Questions:

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതി
ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത പേടകം ?
ദേശീയ കായിക ദിനമായി ആഘോഷിക്കുന്നതെന്ന്?
“Spirit Rover” refers?