App Logo

No.1 PSC Learning App

1M+ Downloads
ബൈനോക്കുലർ പ്രിസത്തിൽ ഉപയോഗിക്കുന്ന തത്വം എന്ത്?

Aപൂർണ്ണ ആന്തര പ്രതിഫലനം

Bഅപവർത്തനം

Cവ്യതികരണം

Dവിഭംഗനം

Answer:

A. പൂർണ്ണ ആന്തര പ്രതിഫലനം

Read Explanation:

  • ബൈനോക്കുലർ പ്രിസത്തിൽ ഉപയോഗിക്കുന്ന തത്വം - പൂർണ്ണ ആന്തര പ്രതിഫലനം

  • പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിലെ  പതനകോണ്‍ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതൽ ആകുമ്പോൾ അപവർത്തന രശ്മി ഇല്ലാതാവുകയും   പതന രശ്മി പൂർണ്ണമായും പ്രതിപതനത്തിന് വിധേയമാവുകയും ചെയ്യും ഇതാണ് പൂർണാന്തര പ്രതിപതനം


Related Questions:

ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?
ഹൈഡ്രജൻ നിറച്ച ഡിസ്ചാർജ് ലാബിൽ നിന്നും ഉത്സർജിക്കുന്ന പ്രകാശത്തിന്റെ നിറമെന്താണ്?
ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം ?
What is the SI unit of Luminous Intensity?
A fine beam of light becomes visible when it enters a smoke-filled room due to?