App Logo

No.1 PSC Learning App

1M+ Downloads
ഒരു അധിവർഷത്തിൽ 53 ഞായറാഴ്‌ചകൾ ഉണ്ടാകാനുള്ള സാധ്യത എത?

A2/7

B1/7

C3/7

D1

Answer:

A. 2/7

Read Explanation:

ഒരു അധിവർഷത്തിൽ 52 ആഴ്ചകളും 2 ഒറ്റ ദിവസവും ആണ് ഉള്ളത് അതിനാൽ, ഒരു അധിവർഷത്തിൽ 53 ഞായറാഴ്‌ചകൾ ഉണ്ടാകാനുള്ള സാധ്യത =2/7


Related Questions:

What was the day of the week on 28 May, 2006?
2017 മാർച്ച് 13 തിങ്കളാഴ്ചയായിരുന്നു. 2016 ഫെബ്രുവരി 21 ആഴ്ചയിലെ ഏത് ദിവസമായിരുന്നു ?
If 8 th of the month falls 3 days after Sunday, what day will be on 17 th of that month ?
Which of the following is a leap year ?
The calendar of 1996 will be the same for which year’s calendar?