Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനിലും നക്ഷത്രങ്ങളിലും ഊർജ്ജോല്പാദനം നടത്തുന്ന പ്രവർത്തനം അറിയപ്പെടുന്നത്?

Aന്യൂക്ലിയർ ഫ്യൂഷൻ

Bന്യൂക്ലിയർ ഫിഷൻ

Cന്യൂക്ലിയർ എക്സ്പ്ലോഷൻ

Dഇവയൊന്നുമല്ല

Answer:

A. ന്യൂക്ലിയർ ഫ്യൂഷൻ

Read Explanation:

അറ്റോമിക ഭാരം കുറഞ്ഞ ന്യൂക്ലിയസുകൾ യോജിപ്പിച്ച് മാസ് കൂടിയ ന്യൂക്ലിയസുകൾ ആക്കിമാറ്റുന്ന പ്രവർത്തനം -ന്യൂക്ലിയർ ഫ്യൂഷൻ


Related Questions:

Space Application centre ന്റെ ആസ്ഥാനം?
2021 ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയത് ആരാണ് ?
ഇന്ത്യയുടെ മിസൈൽ വനിത ?
ഫ്യൂവൽ ടാങ്കിനെ തീ പിടിച്ചാൽ എന്ത് അഗ്നിശമനി ഉപയോഗിക്കും ?
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ?