Challenger App

No.1 PSC Learning App

1M+ Downloads
ചെറുകുടലിലേക്ക് ഗ്ലുക്കോസ് , ലവണങ്ങൾ , എന്നിവയുടെ ഗാഢത കുറയുമ്പോൾ ആഗിരണം നടക്കുന്ന പ്രക്രിയ ?

Aസിമ്പിൾ ഡിഫ്യൂഷൻ

Bഓസ്മോസിസ്

Cആക്റ്റീവ് ട്രാൻസ്‌പോർട്ട്

Dഫെസിലിറ്റേറ്റഡ്‌ ഡിഫ്യൂഷൻ

Answer:

C. ആക്റ്റീവ് ട്രാൻസ്‌പോർട്ട്


Related Questions:

ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം?
ദഹന പ്രക്രിയകൾ പൂർത്തിയാകാൻ എടുക്കുന്ന സമയം എത്ര ?
പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല ഏതാണ് ?
കൊഴുപ്പിനെ ചെറുകണികകൾ ആക്കുകയും ഭക്ഷണത്തെ ക്ഷാരഗുണമുള്ളതാക്കുകയും ചെയ്യുന്ന ദഹനരസം ഏതാണ് ?

ഇവയിൽ ആമാശയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗം
  2. ഉദരാശയത്തിന് മുകളിൽ ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു
  3. ആമാശയത്തിൻ്റെ അവസാനഭാഗത്തുള്ള പ്രത്യേകതരം വലയപേശികൾ ആഹാരം ആമാശയത്തിൽ വേണ്ടത്ര സമയം നിലനിർത്തുന്നു