ദുരന്ത/ അപകട സാഹചര്യങ്ങളിൽ വ്യക്തികളുടെ പരിക്കിൻ്റെ തീവ്രതയേയും നൽകേണ്ട ചികിത്സയേയും അടിസ്ഥാനമാക്കി അപകടത്തിൽപ്പെട്ടവരെ തരം തിരിക്കുന്നതിനെ എന്നു പറയുന്നു.
Aനിരീക്ഷണം
Bഫസ്റ്റ് എയ്‌ഡ്
Cട്രയേജ്
Dതെറാപ്പി
Answer:
C. ട്രയേജ്
Read Explanation:
ദുരന്ത/അപകട സാഹചര്യങ്ങളിൽ വ്യക്തികളുടെ പരിക്കിന്റെ തീവ്രതയേയും (severity of injury) നൽകേണ്ട ചികിത്സയേയും അടിസ്ഥാനമാക്കി അപകടത്തിൽപ്പെട്ടവരെ തരം തിരിക്കുന്ന പ്രക്രിയയെ ട്രയേജ് (Triage) എന്ന് പറയുന്നു.