Challenger App

No.1 PSC Learning App

1M+ Downloads
Scald എന്നാലെന്ത്?

Aനീരാവി കൊണ്ടോ തിളച്ച ദ്രാവകങ്ങൾ കൊണ്ടോ തൊലിക്കുണ്ടാകുന്ന മുറിവ്

Bശരീരത്തിലെ കോശങ്ങൾക് വേണ്ടത്ര ഓക്സിജൻ കിട്ടാത്ത അവസ്ഥ

Cരക്തക്കുറവ് കൊണ്ടുണ്ടാകുന്ന വിളർച്ച

Dഇഴജന്തുക്കളുടെ കടി മൂലം കോശങ്ങൾക്ക് ഉണ്ടാകുന്ന തകരാർ

Answer:

A. നീരാവി കൊണ്ടോ തിളച്ച ദ്രാവകങ്ങൾ കൊണ്ടോ തൊലിക്കുണ്ടാകുന്ന മുറിവ്

Read Explanation:

നീരാവി കൊണ്ടോ തിളച്ച ദ്രാവകങ്ങൾ കൊണ്ടോ തൊലിക്കുണ്ടാകുന്ന മുറിവ് -Scald


Related Questions:

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ചിഹ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
C in the ABCs in the first aid stands for ?

AED ഉപയോഗിക്കുന്ന വിധത്തിൽ ശരിയായത് ഏതെല്ലാം?

  1. ശ്വസിക്കുന്നുണ്ടോ / പൾസ് ഉണ്ടോ എന്ന് പരിശോധിക്കുക.ഇവയൊന്നും ഇല്ലെങ്കിൽ അടിയന്തിരമായി ആംബുലൻസ് വിളിക്കുക
  2. രോഗിയുടെ തലക്ക് സമീപം വെക്കുന്ന  AED നിങ്ങൾക്ക് ശ്വസനവും പൾസും എങ്ങനെ പരിശോധിക്കാമെന്നും വ്യക്തിയുടെ നെഞ്ചിൽ  എലെക്ട്രോപാടുകൾ എങ്ങനെ സ്ഥാപിക്കാമെന്നും ഘട്ടം ഘട്ടമായി ശബ്ദ സന്ദേശം നൽകും 
  3. നെഞ്ചിലെ ഈർപ്പത്തോട് കൂടി AED പാടുകൾ സ്ഥാപിക്കുക.
  4. AED, വ്യക്തിയുടെ ഹൃദയതാളം വിശകലനം ചെയ്ത് ഷോക്ക് ആവശ്യമെന്നു AED ക്കു തോന്നിയ പക്ഷം പ്രഥമ ശുശ്രൂഷകനോട് പുറകോട്ടു നിൽക്കാനും ഷോക്ക് നൽകാനുള്ള ബട്ടൺ അമർത്താനും ആവശ്യപ്പെടും
  5. CPR അവശ്യ ആവശ്യമുണ്ടെങ്കിൽ ഷോക്ക് നൽകിയതിന് ശേഷം  CPR നൽകുക
    Who coined the word "First Aid" ?

    താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. FIRST AID ൻ്റെ പിതാവ് ഫ്രഡറിക് എസ്മാർക്ക് ആണ്.
    2. എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചു 
    3. FIRST AID (Erste Hilfe )എന്ന പദം ആദ്യമായി ഉപയോഗിച്ചത് -ഫ്രഡറിക് എസ്മാർക്ക് 
    4. FIRST AID ൻ്റെ ചിഹ്നം -ചുവപ്പ് പശ്ചാത്തലത്തിൽ വെള്ള കുരിശ്