Challenger App

No.1 PSC Learning App

1M+ Downloads
കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സംവേദകങ്ങൾ വഴി ഭൂവിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയ എന്തുപേരിലറിയപ്പെടുന്നു

Aഉപഗ്രഹ വിദൂരസംവേദനം

Bഭൂതല വിദൂരസംവേദനം

Cആകാശീയ വിദൂരസംവേദനം

Dഇവയൊന്നുമല്ല

Answer:

A. ഉപഗ്രഹ വിദൂരസംവേദനം

Read Explanation:

കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സംവേദകങ്ങൾ വഴി ഭൂവിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയാണ് ഉപഗ്രഹവിദൂര സംവേദനം.


Related Questions:

ഭൂപടങ്ങളെ ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ എത്ര വിഭാഗങ്ങളായി തരംതിരിക്കാം?
ഭൗതിക ഭൂപടങ്ങൾ എന്തെല്ലാം സവിശേഷതകൾ ചിത്രീകരിക്കുന്നു?
ഭൂപടം എന്നാൽ എന്ത്?
ടോളമിയുടെ ഭൂപടങ്ങളെക്കുറിച്ച് പുറംലോകത്തിന് അറിവ് ലഭിച്ചത് എപ്പോൾ?
അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം എവിടെ നിന്നാണ് ലഭ്യമായത്?