Challenger App

No.1 PSC Learning App

1M+ Downloads
ടിൻ സ്റ്റോൺ ൽ നിന്നും ഇരുമ്പ് വേർതിരിക്കുന്ന പ്രക്രിയ ഏത് ?

Aലെവിഗേഷൻ

Bകാന്തിക വിഭജനം

Cപ്ലവന പ്രക്രിയ

Dജലപ്രവാഹത്തിൽ കഴുകൽ

Answer:

B. കാന്തിക വിഭജനം

Read Explanation:

കാന്തിക വിഭജനം:

. ഈ രീതി ഉപയോഗിക്കണമെങ്കിൽ അപദ്രവ്യങ്ങളോ, അയിരോ കാന്തിക സ്വഭാവം കാണിക്കുന്നതായിരിക്കണം.

. ഇരുമ്പിന്റെ അയിര് കാന്തികമല്ലാത്ത ടിന്നിൻറെ അയിരായ ടിൻ സ്റ്റോണിൽ നിന്നും, കാന്തിക സ്വഭാവമുള്ള അയൺ, ടെങ്സ്റ്റേറ്റ് എന്നിവ വേർതിരിക്കാൻ


Related Questions:

അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ കാർബൺ ദണ്ഡുകളുടെ പ്രാധാന്യം എന്ത് ?

ലോഹസങ്കരങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. രണ്ടോ അതിലധികമോ ലോഹങ്ങൾ ഒരു നിശ്ചിത അനുപാതത്തിൽ കലർത്തി ഉണ്ടാക്കുന്നവയാണ് ലോഹസങ്കരങ്ങൾ.
  2. ലോഹസങ്കരങ്ങൾ അവയുടെ ഘടക ലോഹങ്ങളെക്കാൾ ഗുണമേന്മ കുറഞ്ഞവയാണ്.
  3. പിത്തള (Brass) ഒരു ലോഹസങ്കരമാണ്.
    ഇരുമ്പിന്റെ ധാതു അല്ലാത്തത് ഏത്?
    കോപ്പർ ന്റെ ശുദ്ധീകരണ പ്രക്രിയയിൽ ഇലെക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നത് എന്ത് ?
    അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?