App Logo

No.1 PSC Learning App

1M+ Downloads
കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യ- ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതി ?

Aഅന്നശ്രീ പദ്ധതി

Bഹോം ഷോപ്പ് പദ്ധതി

Cക്വിക്ക് സെർവ് പദ്ധതി

Dസ്പോട്ട് പ്രോഡക്റ്റ് പദ്ധതി

Answer:

B. ഹോം ഷോപ്പ് പദ്ധതി

Read Explanation:

• പ്രാദേശിക സാമ്പത്തിക വികസനവും ഉൽപ്പാദന-വിപണന രംഗത്ത് വനിതകൾക്ക് സ്ഥിരം ജോലിയും വരുമാനവുമാണ് പദ്ധതി ലക്ഷ്യം • കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെ മുദ്രാവാക്യം - നല്ലത് വാങ്ങാം നന്മ ചെയ്യാം


Related Questions:

18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി :
The chairman of the governing body of Kudumbasree mission is:
കേരളത്തിലാദ്യമായി ICDS പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
വീടുകളിൽ സൗരോർജ്ജ വൈദ്യുതി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
"തെളിനീരൊഴുകും നവകേരളം പദ്ധതി" ലക്ഷ്യമിടുന്നത്