Challenger App

No.1 PSC Learning App

1M+ Downloads
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ കുറ്റം ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷ?

A6 മാസം വരെയാകാവുന്ന തടവോ

B2000 രൂപ പിഴയോ

Cഅല്ലെങ്കിൽ ഇവ രണ്ടും കൂടിയോ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ കുറ്റം ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷ 6 മാസം വരെയാകാവുന്ന തടവോ 2000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ഉള്ള ശിക്ഷയാണ്.


Related Questions:

അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?

ലൈസൻസ് എടുക്കാൻ പ്രായമാകാത്ത കുട്ടികൾ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാൽ, സ്വീകരിക്കാവുന്ന നിയമനടപടികൾ

  1. വാഹന ഉടമസ്ഥനോ, രക്ഷിതാവോ വാഹനം ഓടിക്കാൻ അനുമതി നൽകിയാൽ അവർക്ക് മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും
  2. വാഹനത്തിൻ്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് ക്യാൻസൽ ചെയ്യപ്പെടാം
  3. കൂട്ടിക്ക് 25 വയസ്സുവരെ ലൈസൻസ് എടുക്കുന്നതിൽ നിന്നും അയോഗ്യത
  4. കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 2000 മൂലം നടപടി
    ഒരു വാഹനത്തിന്റെ ഡ്രൈവർ ഏതു പൊതു സ്ഥലത്തു വച്ച് പോലീസ് യൂണിഫോമിലുള്ള ഓഫീസർ ആവശ്യപ്പെടുന്ന പക്ഷം ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണമെന്ന് പറയുന്ന സെക്ഷൻ?
    ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
    അധിക യാത്രക്കാരുമായി യാത്ര ചെയ്താലുള്ള ശിക്ഷയെ പറ്റി പ്രദിപാദിക്കുന്ന വകുപ്പ്?