Challenger App

No.1 PSC Learning App

1M+ Downloads
മദ്യപിച്ച് വാഹനം ഓടിച്ചാൽ ലഭിക്കാവുന്ന ശിക്ഷ ?

Aഒരു വർഷം തടവും 10,000 രൂപ പിഴയും

Bആറ് മാസം തടവും , 10,000 രൂപ പിഴയും

Cമൂന്ന് വർഷം തടവ്

D1,00,000 രൂപ പിഴ മാത്രം

Answer:

B. ആറ് മാസം തടവും , 10,000 രൂപ പിഴയും


Related Questions:

മോട്ടോർ വാഹന നിയമത്തിൽ അമിതഭാരം കയറ്റാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നത് ഏത് വകുപ്പിൽ ആണ് ?
GCR :
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള പരമാവധി പിഴ
കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ചു സ്‌കൂൾ ബസ്സുകളുടെ നിറം ?
മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?