Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭാരം കയറ്റി പോകുന്ന വാഹനത്തിലെ ഡ്രൈവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മോട്ടോർ വാഹന നിയമം ഏത്?

Aസെക്ഷൻ 113

Bസെക്ഷൻ 183

Cസെക്ഷൻ 180

Dസെക്ഷൻ 181

Answer:

A. സെക്ഷൻ 113


Related Questions:

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കരിയേജ് ബസുകളുടെ അനുവദിക്കപ്പെട്ട നിയമപ്രകാരം ബസ്സിന് അടിക്കേണ്ട നിറം:
വാഹനത്തിൽ റിഫ്ലക്ടീവ് വാണിംഗ് ട്രയാംഗിൾ (Reflective Warning Triangle) എന്തിനാണ് ഉപയോഗിക്കുന്നത്?
Central Motor Vehicles Rules, 1989ലെ Rule 169 പ്രകാരം, ഒരു Good Samaritan സ്വമേധയാ കേസിൽ സാക്ഷിയായി നിന്നാൽ, അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിൽ നിർബന്ധമായും പാലിക്കേണ്ട നടപടിക്രമം ഏതാണ്?
എത്ര വയസ്സ് വരെയുള്ള കുട്ടികൾക്ക് വാഹനത്തിൽ യാത്ര ചെയ്യാൻ ചൈൽഡ് റെസ്ട്രയിൻ സിസ്റ്റം ഘടിപ്പിക്കണം ?
ചുവടെയുള്ള വാക്യങ്ങളിൽ തെറ്റായത് ഏത് ? കേന്ദ്രം മോട്ടോർ വാഹന ചട്ട 168 പ്രകാരം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ