App Logo

No.1 PSC Learning App

1M+ Downloads
അഞ്ചു പേര് ഒരു കവർച്ച നടത്തുന്നതിനു വേണ്ടി ഒരു സ്ഥലത്ത് കൂട്ടം കൂടുന്നതിന് ലഭിക്കുന്ന ശിക്ഷ?

A7 വർഷം തടവ്

B7 വർഷം കഠിനതടവും പിഴയും

C5 വർഷം കഠിനതടവും പിഴയും

Dഎട്ടു വർഷം തടവ്

Answer:

B. 7 വർഷം കഠിനതടവും പിഴയും


Related Questions:

ഒരുകൂട്ടം ആളുകളെയാണു ട്രാഫിക്കിങ് ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ എന്ത്?
സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ ?

ഇന്ത്യൻ തെളിവ് നിയമപ്രകാരം 32 -ാം വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ച് വരുത്താനാകാത്ത വ്യക്തിയുടെ മൊഴികൾ സ്വീകാര്യമാകുന്നത് എപ്പോഴൊക്കെയാണ് ? 

1) പ്രസ്തുത വ്യക്തി മരിച്ചുപോകുക 

2) വ്യക്തിയെ കണ്ടെത്താൻ സാധിക്കാതിരിക്കുക 

3) വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക 

4) കാലതാമസമോ ചിലവ് കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക 

അപഹരണം എന്നതിനെക്കുറിച്ച് നിർവചിച്ചിരിക്കുന്ന ഐപിസി സെക്ഷൻ?
സെക്ഷൻ 370 പ്രകാരം മനുഷ്യ കടത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്ത്?